മാത്യു വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു

ഹരിപ്പാട്: കരുവാറ്റ ഏ. ജി. സഭാഗമായ കൊച്ചുവടക്കതിൽ തയ്യിൽ മാത്യു വർഗ്ഗീസ് (മാത്തുക്കുട്ടി 95) ഇന്നലെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ ചേർക്കപ്പെട്ടു. നാളെ (29/11/19) ഉച്ചക്ക് 12 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് രണ്ടുമണിക്ക് കാർത്തികപ്പള്ളി ഐ. പി. സി. സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ പരേതയായ തങ്കമ്മ.
മക്കൾ-മരുമക്കൾ
അച്ഛൻകുഞ്ഞ് – പൊന്നമ്മ,
ദീനമ്മ- ബാബു, ലിസി- മോനി,
റെയ്ച്ചൽ- കുഞ്ഞുമോൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.