ഏ.ജി കുവൈറ്റ് സഭകളുടെ ഐക്യ ആരാധനയ്ക്ക് എൻ.ഇ.സി.കെ വേദിയായി

കുവൈറ്റ് : അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മലയാളം ഡിസ്റ്റിക്കിൽ ഉൾപ്പെട്ട സഭകൾ സംയുക്തമായി സമ്മേളിച്ചു. പാസ്റ്റർ ജോസ് തോമസിന്റ് അദ്ധ്യക്ഷതയിൽ റവ. ഡോ. പി.എസ് ഫിലിപ്പ് മുഖ്യ സന്ദേശം നല്കി പാസ്റ്റർ സാംകുട്ടി എ ബ്രഹാം, പാസ്റ്റർ ജെയിംസ് എബ്രഹാം ഏബ്രഹം, പാസ്റ്റർ പൊന്നച്ചൻ ജോൺ ,പാസ്റ്റർ ഷാജു ജോൺ ,റോയി.കെ.യോഹന്നാൻ, കെ.സി.ഡേവിഡ്, തോമസ് ജോർജ്, ജോർജ് വർഗ്ഗീസ്, ജോയൽ തോമസ്, ഷിബു വി.സാം, രാജു, എബി.വിൽസൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ബ്ലസൻ മേമനയും സംഘവും ആരാധനക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.