ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ സോദരിസമാജം ഏകദിന സെമിനാർ

റെജി മാവേലി

റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ സോദരിസമാജം ഏകദിനസെമിനാർ നംവബർ 5 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വൈക്കം ഐ.പി.സി ബേഥേൽ സഭയിൽവെച്ച് നടത്തപ്പെടുന്നു.
റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ഏബ്രാഹം ഉത്ഘാടന സന്ദേശം നൽകും. സിസ്റ്റർ ഷീലാ ദാസ് മുഖ്യസന്ദേശം നൽകുന്നു. വൈക്കം ബെഥേൽ വോയിസ്‌ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply