ഡോ.റ്റി.ജി കോശിയ്ക്കു വേണ്ടി പ്രാർത്ഥിക്കുക
മണക്കാല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ പ്രസിഡന്റും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപകനുമായ ഡോ.റ്റി.ജി കോശി നെഞ്ച് വേദനയാൽ ഒക്കലഹോമയിൽ എമർജൻസി യൂണിറ്റിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.