അസംബ്ലിസ് ഓഫ് ഗോഡ് കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം

ജോയി തുമ്പമൺ

അസംബ്ലിസ് ഓഫ് ഗോഡ് കോൺഫ്രൻസിന് അനുഗ്രഹീത തുടക്കമായി.
പാസ്റ്റർ കെ.ഓ.ജോൺസൻ അദ്ധ്യക്ഷത വഹിച്ച ചെയ്ത മീറ്റിംഗ് കൺവീനർ പാസ്റ്റർ തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോൺ ലൂക്കോസ് സ്വാഗത൦ ആശംസിക്കുകയും,പാസ്റ്റർ വി. എം.എബ്രഹാം സങ്കീർത്തനം വായിക്കുകയും ചെയ്തു.റവ.ടോണി സുസ്രസ്, ഡോക്ടർ മുരളീധർ എന്നിവർ പ്രസംഗിച്ചു .
തോമസ് എബ്രഹാം (കൺവീനർ),
ബിനോയ് ഫിലിപ്പ് (സെക്രട്ടറി), ജോൺസൻ ഡേവിഡ് (ട്രഷറർ), തോമസ് വറുഗീസ് (കോഡിനേറ്റർ) എന്നിവർ കോൺഫ്രൻസിന് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like