ദോഹ ഇമ്മാനുവേൽ മാർത്തോമാ സഭയുടെ ഇടവക ദിനം നാളെ

ദോഹ: ഇമ്മാനുവേൽ മാർത്തോമാ സഭയുടെ ഇടവക ദിനം 14 ജൂൺ 2019 രാവിലെ ഏഴു മണി മുതൽ നടത്തപ്പെടും. 52 -ആം വാർഷിക ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ശ്രുശൂഷയിലും പൊതുയോഗത്തിലും കൊട്ടാരക്കര പുനലൂർ ഭദ്രാസനധിപൻ Rt. Rev.Dr യുയാകിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിക്കുന്നത് ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply