കിഡ്സ് ഫെസ്റ്റ് 2019 കുവൈറ്റില്‍
ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കിഡ്സ് ഫെസ്റ്റ്’19 ന്‍റെ രജിസ്റ്ററേഷൻ ആരംഭിച്ചു.
കുവൈറ്റ്: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കിഡ്സ് ഫെസ്റ്റ്’19 ന്‍റെ രജിസ്റ്ററേഷൻ ആരംഭിച്ചു. UKG മുതല്‍ 12 ആം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. “My Campanion” എന്ന വിഷയത്തെ ആസ്പതമാക്കി നടത്തുന്ന “കിഡ്സ് ഫെസ്റ്റ് 2019” -ല്‍ ലൈവ് മുസിക്, പവര്‍ ടോക്സ്, പപ്പെറ്റ് ഷോ, ഗെയിംസ് തുടങ്ങി വിവിധയിനം വ്യത്യസ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
മേയ് മാസം 31 തുടങ്ങി ജൂണ്‍ 04 ആം തിയതി വരെ എല്ലാ ദിവസവും വൈകിട്ട് 4:30 pm മുതല്‍ 7:30 pm വരെ അബ്ബാസിയ ബെഥേൽ ഹാളില്‍ വെച്ച് യോഗം നടത്തപെട്ടും. മെയ് 29 നു മുന്‍പ് http://www.cogkuwait.org/registration/ എന്ന ലിങ്കില്‍ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ വഴി രജിസ്റ്ററേഷൻ ക്രമങ്ങള്‍ പൂര്‍ത്തികരിക്കാവുന്നതാണ്. രജിസ്റ്ററേഷൻ ഫീസ് 2 KD/- ആണ്.
വാഹന ക്രമീകരണത്തിനായി ബന്ധത്തപെടുക: സാൽമിയ : 6603 5914,
അബ്ബാസിയ : 6606 3870, ഫാഹീല്‍/മംഗഫ്: 9097 2818
കൂടുതല്‍ വിവരങ്ങള്‍ക്ക് ചര്‍ച്ച് സെക്രട്ടറി ബ്രദര്‍ തോമസ് ഫിലിപ്പ് /പാസ്റ്റര്‍ മനോജ് ജോര്‍ജ് എന്നിവരെ ബന്ധപ്പെടുക: 50866205 / 97920145