ദോഹ ചർച്ച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായി പാസ്റ്റർ ബിനു വർഗ്ഗീസ് ചുമതലയേറ്റു

ദോഹ: ദോഹ ചർച്ച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായി പാസ്റ്റർ ബിനു വർഗ്ഗീസ് ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് നാഗ്പുർ സഭയുടെ ശുശ്രൂഷകനായിരുന്നു. പതിമൂന്നു വർഷമായി വടക്കേ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ സഭാ ശുശ്രൂഷകനായി സേവനം അനുഷ്ട്ടിച്ചു. പത്തനംതിട്ടയിൽ കോന്നി സ്വദേശിയാണ്. ഭാര്യ: സിസ്റ്റർ ഷൈനി, രണ്ടു മക്കൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.