സി ഇ എം ഗുജറാത്ത് സെന്ററിന് പുതിയ നേതൃത്വം
ഗുജറാത്ത്: സി ഇ എം ഗുജറാത്ത് സെന്റർ 2019-21 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ ജെ പി വെണ്ണിക്കുളം (പ്രസിഡന്റ്), പാസ്റ്റർ മനോജ് കുമാർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോബിൻ തോമസ് (സെക്രട്ടറി), ബ്രദർ റോഷൻ ജേക്കബ് (ജോ. സെക്രട്ടറി), ബ്രദർ ബെഞ്ചമിൻ മാത്യു (ട്രഷറർ), ബ്രദർ ഗ്രെനൽ നെൽസൻ, ബ്രദർ റിജോ വർഗീസ്, ബ്രദർ ജിബിൻ എലിയാസർ, ബ്രദർ സാംസണ് രാജു, ബ്രദർ റെബിൻ ബെന്നി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഏപ്രിൽ 20 നു ആനന്ദിൽ കൂടിയ മീറ്റിംഗിൽ തെരഞ്ഞെടുത്തു.


- Advertisement -