ദോഹ ശാലേം ഐപിസി സഭ ശുശ്രൂഷകനായി പാസ്റ്റർ കോശി കെ. മാത്യു ചുമതലയേറ്റു
ദോഹ: ദോഹ ശാലേം ഐ.പി.സി സഭ ശുശ്രൂഷകനായി പാസ്റ്റർ കോശി കെ.മാത്യു ചുമതലയേറ്റു. കഴിഞ്ഞ മൂന്ന് വർഷം കുവൈറ്റ് ഐ.പി.സി സഭയുടെ ശുശ്രൂഷകനായിരുന്നു. കേരളത്തിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും, വിദേശത്തും സഭാശുശ്രൂഷകനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. മല്ലപ്പള്ളിക്കടുത്തു പാടിമണ്ണ് സ്വദേശിയാണ്.