ദോഹ റിജോയിസ്‌ മിനിസ്ട്രിസ് സഭയുടെ വാർഷിക കൺവെൻഷൻ

ദോഹ: റിജോയിസ്‌ മിനിസ്ട്രിസ് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ നടക്കുന്നു. ദൈവഹിതമായാൽ ഏപ്രിൽ മാസം 15 മുതൽ 19 വരെ തുമാമയിൽ സെർവാന്റ്റിസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ദിനങ്ങളിൽ മുഖ്യാതിഥിയായി പാസ്‌റ്റർ ജോൺസൻ മേമന വചനം ശുശ്രൂഷിക്കുന്നതായിരിക്കും. ഏപ്രിൽ 15 മുതൽ 17 വരെ വൈകീട്ട് 07:30 മുതൽ 10 വരെയും, 18-ആം തീയതി വൈകീട്ട് 8:15 മുതൽ 10:15 വരെയും, 19-ആം തീയതി ഉച്ചക്ക് 1:30 മുതൽ 5 വരെയും നടത്തപ്പെടും.

റിജോയിസ് ടീം ഗാനങ്ങൾക്കു നേതൃത്വം നൽകുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.