ഐ.പി.സി. കാനഡ റീജിയൻ സൺഡേസ്‌കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാനഡ: ഐ.പി.സി കാനഡ റീജിയന്റെ സൺഡേസ്കൂൾ അസോസിയേഷന്റെ പുതിയ ഭരണ സമിതി നിലവിൽ വന്നു. റീജിയൻ സൺഡേ സ്കൂൾ ഡയറക്‌ടർ ആയി പാസ്റ്റർ ജോബിൻ പി. മത്തായി ചുമതലയേറ്റു. അസോസിയേറ്റ് ഡയറക്റടർ ആയി ബോബി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. സെ ക്രട്ടറിയായി പാസ്റ്റർ സാം വി. കുരുവിള, ജോയിന്റ് സെക്രട്ടറിയായി ഡോലറ്റ് സക്കറിയ, ട്രഷറർ ആയി സ്റ്റീഫൻ ബെന്നി എന്നിവരും ചുമതലയേറ്റു.