ഐ.പി.സി കാനഡ റീജിയൻ പ്രഥമ സോദരി സമാജം ഭരണ സമിതി നിലവിൽ വന്നു
ഐ.പി.സിയുടെ കാനഡ റീജിയനിൽ പ്രഥമ സഹോദരി സമാജം രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം കൂടിയ ജനറൽ ബോഡിയിൽ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സിസ്റ്റർ. ലിസി ഉമ്മൻ (പ്രസിഡന്റ്)
സിസ്റ്റർ. സിൽവി പോൾ (വൈസ് പ്രസിഡന്റ്)
സിസ്റ്റർ. ലിജി ജോസ് (സെക്രട്ടറി)
സിസ്റ്റർ. ലിറ്റി തോമസ് (ജോയിൻറ് സെക്രട്ടറി)
സിസ്റ്റർ. സൂസൻ ജോർജ് (ട്രഷറർ ).