ആത്മിക ആരാധനയും വചനഘോഷണവും

എറണാകുളം: ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ചിന്റെയും സ്പിരിച്വൽ ഹൗസ് ഒഫ് മശീഹയുടെയും ആഭിമുഖ്യത്തിൽ ഏകദിന വചന പ്രഘോഷണവും ആത്മിക ആരാധനയും ഡിസംബർ 22-ാം തിയ്യതി രാവിലെ 9.30 മുതൽ ഫോർട്ട്കൊച്ചി ഡെലിവറൻസ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രാസംഗികനും ബംഗളൂർ ബെഥേൽ എ ജി ചർച്ചിന്റെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എം എ വർഗീസ് ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ റെജി വർഗീസ് കോലഞ്ചേരി പാസ്റ്റർ രാജിവ് വർഗീസ് എറണാകുളം ഡെലിവറൻസ് ചർച്ച് സീനിയർ പാസ്റ്റർ ബിജു സി എക്സ് എന്നിവർ വിവിധ സെഷനുകൾ നയിക്കുന്ന. പാസ്റ്റർ പ്രമോദ് ജോർജ് (എക്സോടസ്) ഇവാ. ജിസൺ ആന്റണി എന്നിവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പ്രസ്തുത യോഗത്തിലേക്ക് സഭ വ്യത്യാസം കുടാതെ ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാസ്റ്റർ ബിജു സി.എക്സ്, സിജോ വർഗ്ഗിസ്, ജോഷ്വ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading