അടിയന്തിര പ്രാർത്ഥനയ്ക്ക്

ലിസി റോയിക്കായി നമുക്ക് പ്രാർത്ഥിക്കാം

എറണാകുളം: അർബുദബാധിതനായ ഭർത്താവ് റോയി തോമസിന്റെ മരണശേഷം ഭാര്യ ലിസി റോയിയും അർബുദരോഗത്താൽ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

ക്രിസ്ത്യൻ ബ്രദറൺ ചാപ്പൽ പാലാരിവട്ടം സഭാ വിശ്വാസിയാണ് ലിസി റോയി.

മസ്തിഷ്കത്തിലും ശ്വാസകോശത്തിലും ബാധിച്ചിരിക്കുന്ന അർബുദം പൂർണ്ണമായി സൗഖ്യമാകുവാനും ദൈവീക ധൈര്യത്തിനായും ദൈവമക്കൾ പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like