എക്സൽ വി.ബി.എസ് 2019 ലേക്ക് ഗാനങ്ങൾ ക്ഷണിക്കുന്നു
കോഴഞ്ചേരി: ഇന്ത്യയിലെ പ്രമുഖ കുട്ടികളുടെ പ്രവർത്തനമായ എക്സൽ മിനിസ്ട്രിസ് 2019 വി.ബി.എസ് ലേക്ക് ഗാനങ്ങൾ ക്ഷണിക്കുന്നു.. പത്തിലധികം വർഷങ്ങളായി ലക്ഷകണക്കിന് കുഞ്ഞുങ്ങളെ കർത്താവിങ്കലേക്ക് നയിച്ച എക്സ്ൽ വി ബി.എസ്സ് പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളിയാകാം. 2019 വി.ബി.എസ്സിൽ നിങ്ങളുടെ ഗാനങ്ങളും ഉണ്ടാകട്ടെ അവസാന തീയതി നവംബർ 15. നിങ്ങളുടെ പേരും ഉൾപ്പെടുത്തി അയക്കുക കുടുതൽ വിവരങ്ങൾക്കും ഗാനങ്ങൾ അയ്ക്കുവാനുമായി ബന്ധപ്പെടേണ്ട നമ്പർ Call/What’s app /Gmail: 9526677871, 9495834994, excelvbs@gmail.com




- Advertisement -