കാൽഗറിയിൽ വേദപഠന സെമിനാർ

26-29 September 2018

കാൽഗറി, കാനഡ : ട്രൂ ലൈറ്റ് ചർച്ച് കാൽഗറിയുടെ (St. David’s United Church 3303 Capitol Hill Cres.N.W Calgary, AB) ആഭിമുഖ്യത്തിൽ നാല് ദിവസ വേദപഠന സെമിനാർ 2018 സെപ്റ്റംബർ 26 മുതൽ 29 വരെ വൈകിട്ട് 7 മുതൽ 9 വരെ.

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ തോമസ് മാത്യു (തമ്പി ശങ്കരമങ്കലം) ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

പ്രസ്തുത വചന പഠനത്തിൽ ജനനം, ജീവിതം, മരണം, മരണാനന്തര ജീവിതം എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു.

പ്രയ്സ് & വർഷിപ്പ് ഇവാ. എബിൻ അലക്സ്, എഡ്മെണ്ഡൻ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോസഫ് മാത്യു 403 690-4353

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.