ശാരോൻ ചർച്ചിന്റെ തിരുവല്ല ആസ്ഥാനം ദുരിതബാധിതർക്കായി തുറന്നു കൊടുത്തു
തിരുവല്ല: ശാരോൻ ചർച്ചിന്റെ തിരുവല്ല ആസ്ഥാനം വെള്ളപ്പൊകം മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി തുറന്നു കൊടുത്തതായി സഭാ കൗൺസിലുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ ഓർത്ത് ആഗോള സഭാംഗങ്ങൾ പ്രാർത്ഥിക്കണമെന്നും അറിയിച്ചു.