സുവിശേഷീകരണ പരിശീലനം ബംഗളൂരുവിൽ
ബംഗളുരു: ഉദയനഗർ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19 മുതൽ 24 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ ഉദയനഗർ എബനേസർ ഐ.പി.സി സഭയിൽ വെച്ച് ഇവാൻജലിസം ട്രയിനിങ്ങ് പ്രോഗ്രാം നടത്തപെടും. സുവിശേഷകൻ ഷൈജു തോമസ്, ഡൽഹി ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോമോൻ, ബ്രദർ ബാബു എന്നിവരുമായി ബന്ധപെടുക. 9886898651