അടിയന്തര പ്രാർത്ഥനക്ക്
കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ഛ് കുവൈറ്റ് സഭാ അംഗം സഹോദരൻ വിൽസൺ മത്തായി ഇന്ന് രാവിലെ കുവൈറ്റിൽ തന്റെ ജോലി സ്ഥലത്തു വച്ചുണ്ടായ ഹാർട്ട് അറ്റാകിനെ തുടർന്ന് കുവൈറ്റിൽ ഫർവാനിയ ഹോസ്പിറ്റിലിൽ സി സി യുവിൽ ആയിരിക്കുന്നു. അടിയന്തര ഘട്ടം ദൈവകൃപയാൽ തരണം ചെയ്തുവെങ്കിലും എല്ലാ ദൈവമക്കളും പ്രിയ സഹോദരന്റെ പരിപൂർണ വിടുതലുണ്ടായി പ്രത്യേകം പ്രാർത്ഥിക്കുക.





- Advertisement -