ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം
ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് 2018-2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ ജോർജുകുട്ടി (ഡിസ്ട്രിക്ട് പ്രസിഡന്റ്) പാസ്റ്റർ സി. പി. ഫിലിപ്പ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സാം ജോർജ് (സെക്രട്ടറി) കെ. സി. മാത്യു (ജോ. സെക്രട്ടറി), വി എം പോളി (ട്രഷറർ), ടോമി വർഗീസ് (ജോ. ട്രഷറർ) എന്നിവരെ കൂടാതെ പാസ്റ്റർമാരായ നോബിൾ വർഗീസ്, ജോസഫ് ജോയ്, സാബു എബ്രഹാം, റെനി വർഗീസ്, തോമസ് മാത്യു എന്നിവരെയും എം. സി. ജേക്കബ്, തോമസ് യോഹന്നാൻ, ബിജു തോമസ്, വർഗീസ് തോമസ് എന്നിവരെ കൌൺസിൽ അംഗങ്ങളായും ഞായറാഴ്ച കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു.
ഈ ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങളെ ഓർത്തു തുടർന്നും പ്രാർത്ഥിക്കേണമെന്നു ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ക്രൈസ്തവ എഴുത്തു പുരയോട് പറഞ്ഞു.




- Advertisement -