ചിൽഡ്രൻസ് ഫെസ്റ്റ് 2018

തിരുവല്ല:ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ കുമ്പനാട് സെന്റർ യൂത്ത് ആൻഡ് സൺ‌ഡേ സ്‌കൂൾ ഒരുക്കുന്ന ‘ചിൽഡ്രൻസ് ഫെസ്റ്റ് ‘ ഏപ്രിൽ 23 മുതൽ 27 വരെ കുമ്പനാട് കർമ്മേൽ പ്രയർ സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.

ബൈബിൾ പഠനം, പപ്പറ്റ് ഷോ, ഗെയിമുകൾ, സുവിശേഷ റാലി, മാജിക് ഷോ, പാട്ടുകൾ, ആക്ഷൻ സോങ്ങ്, കരിയർ ഗൈഡൻസ് എന്നിവ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9048147424 ,9947554764

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.