എം. പി. എ. യൂ കെയ്ക്ക് പുതിയ നേതൃത്വം

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ മലയാളി പെന്തകൊസ്തുകാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ എം പി എ യൂക്കെയുടെ 2018 -2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തീരുമാനിച്ചു. പാസ്റ്റർ ബാബു സക്കറിയ (പ്രസിഡന്റ്), പാസ്റ്റർ വിൽ‌സൺ ഏബ്രഹാം (സെക്രടറി), ഇവാ ജീ ശാമുവേൽ (ഖജാൻജി), പാസ്റ്റർ ജിനു മാത്യു ( മീഡിയ/പബ്ലിസിറ്റി കോർഡിനേറ്റർ) ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വിശദമായ വാർത്തകൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.