കാഠ്മണ്ഡു വിമാനത്താവളത്തിൽ വിമാനം തകർന്നു വീണതായി റിപ്പോർട്ട്

നേപ്പാൾ: കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ത്രിബുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ കിഴക്ക് വശത്തു നിന്ന് യുഎസ് – ബാംഗ്ലയുടെ ബംഗ്ലാദേശ് എയർലൈന്സ് വിമാനം റൺവേയിലേക്ക് ലാൻഡ് ചെയ്യവെ തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

67 യാത്രക്കാരും 4 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. 17 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply