“നൂറുമേനി” പ്രകാശനം ചെയ്തു
തിരുവല്ല: ഷിബു കല്ലട എഴുതുകയും എക്സൽ മിനിസ്ട്രീസ് പബ്ലിഷ് ചെയ്യുകയും ചെയ്ത “നൂറുമേനി”
എന്ന പുസ്തകം കാർണാടകയിൽ നടന്ന എക്സൽ വി. ബി.എസ് ഡയറക്ടേഴ്സ് പരിശീലനത്തിൽ പ്രശസ്ത ഗായകൻ പാസ്റ്റർ ഭക്തവത്സലനു നൽകി. പാസ്റ്റർ ഭക്ത വത്സലൻ സമർപ്പിച്ചു. പാസ്റ്റർ ഐസക് തര്യൻ ബെൻസൺ തോട്ടഭാഗം, ഷിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.