പാസ്റ്റർ ടി. എസ്. ഏബ്രഹാം: അനുസ്മരണ യോഗം
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലുള്ള ഐ. പി. സി. സഭകളുടെ നേതൃത്വത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ അനുസ്മണ യോഗം നടന്നു.
ഐ. പി. സി ശാലേം സഭയിൽ നടന്ന യോഗത്തിൽ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനായിരുന്നു.
പാസ്റ്റർ ടി. എസ്. എബ്രഹാമിനൊപ്പം ബംഗ്ലാവിൽ ഉണ്ടായിരുന്ന
പാസ്റ്റർ കെ. സി. ജോൺ ഫ്ളോറിഡ അനുസ്മരണ പ്രഭാഷണം നടത്തി.
സഹോദരന്മാരായ ജെയിംസ് മുളവന, ബേബി ജേക്കബ്, പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ അനുശോചനമറിയിച്ചു.



- Advertisement -