ദുബായ്: പുതു വർഷതയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ക്രിസ്തീയ ഭകതിഗാനം…
റാഫാ റേഡിയോ മേധാവിയും ക്രൈസ്തവ എഴുത്തുപുര മീഡിയ ഡയറക്ടറുമായ ഷൈജു മാത്യു വരികൾ എഴുതി, എം. വി. ജെയിംസ് ഈണം പകർന്ന്, പ്രശസ്ത സംഗീതജ്ഞൻ ലിബ്നി കട്ടപ്പുറം പശ്ചാത്തല സംഗീതം നിർവഹിച്ച മനോഹര ഗാനം, പാടിയിരിക്കുന്നത് ഏഷ്യാനെറ്റ് സൂപ്പർ വോയിസ് ഫൈനലിസ്റ് ടാൻസൺ ബെർണീ.