ഷാർജ/തലവടി: ദുബായിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ സന്ദർശനാർത്ഥം കടന്നുവന്ന പാസ്റ്റർ സാജൻ ജോർജിന്റെ എംബാമിംഗ് നാളെ (2017 ഡിസംബർ 14, വ്യാഴാഴ്ച) ഉച്ചയ്ക്ക് 2:30ന് സോനാപൂരിൽ വച്ച് നടക്കും. അന്ത്യോപചാരം അർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഭൗതീകശരീരം നാളെ രാത്രി 10 മണിയോടെ ഷാർജ വിമാനത്താവളത്തിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ നാട്ടിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകളെ കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Pr. Wilson Joseph (+971 50 481 4789), President – UPF Dubai Sharjah




- Advertisement -