MY RAFA MY WISHES ക്യാംപയ്‌നുമായി റാഫാ റേഡിയോ

MY RAFA MY WISHES ക്യാംപയ്‌നുമായി റാഫാ റേഡിയോ…

ഈ ക്രിസ്തുമസ് – പുതുവത്സര വേളയിൽ ശ്രോതാക്കൾക്ക് അവരവരുടെ ശബ്ദത്തിൽ റാഫാ റേഡിയോയിൽ കൂടി തങ്ങളുടെ ആശംസകൾ കൈമാറുന്നതിനുള്ള സുവർണാവസരമാണ് റാഫാ റേഡിയോ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ലോകത്ത്‌ എവിടെ നിന്ന് തന്നെയായാലും ശ്രോതാക്കൾക്ക് അവരവരുടെ ആശംസകൾ ഇംഗ്ലീഷിലോ മലയാളത്തിലോ 15 സെക്കൻഡിൽ കവിയാതെ അവരവരുടെ പേരും സ്ഥലവും ഉൾപ്പടെ റെക്കോർഡ് ചെയ്തു റാഫാ റേഡിയോ അധികൃതരുടെ താഴെ കാണുന്ന WhatsApp നമ്പറിൽ അയക്കാവുന്നതാണ്. ഡിസംബർ 10 വരെയാണ് ആശംസകൾ അയക്കുവാനുള്ള സമയം. 10 വരെ ലഭിക്കുന്ന ആശംസാ റെക്കോർഡുകൾ സംഗീതത്തിന്റെ അകമ്പടിയോടെ മിക്സ് ചെയ്ത് ഈ മാസം 31 വരെ റാഫാ റേഡിയോയിൽ കൂടി ഗാനങ്ങളുടെ ഇടവേളകളിൽ പ്രസരണം ചെയ്യുന്നതാണ് എന്ന് അധികൃതർ അറിയിച്ചു.

ആശംസാ റെക്കോർഡുകൾ അയക്കേണ്ടുന്ന WhatsApp നമ്പറുകൾ ഇവയാണ് : +971506771132 | +13068651384 | +17138700251

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply