“സംഗീത ആരാധന” Bro. RSVയോടൊപ്പം

റാസ് അൽ ഖൈമ: സുപ്രസിദ്ധ സുവിശേഷകനും ഗാനരചയിതാവുമായ Bro. RSV നയിക്കുന്ന “സംഗീത ആരാധന” നവംബർ 30ന് (വ്യാഴം) റാസ്‌‌ അൽ ഖൈമയിൽ നടത്തപ്പെടുന്നു. റാസ് അൽ ഖൈമ അൽ ജസീറയിലുള്ള St. Luke’s Churchന്റെ Main Hallൽ വച്ച്‌ വൈകിട്ട്‌ 7:30 മുതാലാണ് പരിപാടി നടക്കുന്നത്. ഏവരെയും പ്രസ്തുത കൂടിവരവിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.