‘UPF ദുബായ്‌ – ഷാർജ കൺവൻഷൻ 2017’ നവംബർ 20 നു തുടക്കം

റോജി ഇലന്തൂർ

ദുബായ്‌ / ഷാർജ : ഈ വർഷത്തെ  ‘UPF ദുബായ്‌ – ഷാർജ കൺവൻഷൻ 2017’ നവംബർ 20നു തുടങ്ങി 23 നു പര്യവസാനിക്കും. നവംബർ 23നു സംയുക്ത ആരാധനയൊടെ ഷാർജ വർഷിപ്പ്‌ സെന്ററിൽ കൺവൻഷനു തിരശ്ശീല വീഴുമെന്ന് സംഘാടകർ അറിയിച്ചു.

‘UPF ദുബായ്‌ – ഷാർജ കൺവൻഷൻ 2017’ മുഖ്യപ്രഭാഷകനായി എത്തുന്നത്‌ പാസ്റ്റർ. പ്രതാപ്‌ സിംഗ്‌ (ചെന്നൈ) ആണെന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ബന്ധപ്പെടുക‌: റവ. ഡോ. വിൽസൻ ജോസഫ് (പ്രസിഡന്റ്‌):

050-4814789

ബ്രദർ. യുജിൻ കൊൺസെറ (സെക്രട്ടറി): 050-4994831

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.