പാസ്റ്റർ റെജി ശാസ്താംകോട്ട കുവൈറ്റ്‌ റീജിയൺ ചർച്ച്‌ ഓഫ് ഗോഡ് വാർഷിക കൺവൻഷൻ മുഖ്യപ്രഭാഷകൻ

റോജി ഇലന്തൂർ

കുവൈറ്റ്‌: ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ്‌ കുവൈറ്റ്‌ റീജിയണിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ 2017 നവംബർ 8 മുതൽ 10 വരെ N.E.C.K ചർച്ച്‌ & പാരിഷ്‌ ഹാളിലും; 11നു സെന്റ്‌ പോൾസ്‌ ചർച്ചിലുമായി നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) ആണ് മുഖ്യപ്രഭാഷകൻ എന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.