ഫേസ്ബുക്ക് ലൈവുമായി ക്രൈസ്തവ എഴുത്തുപുര

ആഗോള മലയാള ക്രൈസ്തവ മാധ്യമ രംഗത്തെ പ്രമുഖ ഓൺലൈൻ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര ക്രിസ്തീയ സമൂഹത്തിലെ പ്രഭാഷകർ, ഗായകർ, ഗാന രചയിതാക്കൾ, കലാകാരൻമാർ, എഴുത്തുകാർ എന്നിവരെ കോർത്തിണക്കി കൊണ്ട് ലൈവ് പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുരയുടെ പേജിൽ ആരംഭിച്ചിരിക്കുന്നു. വൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഈ പരിപാടിക്ക് നിത്യേന ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിലെ നിരവധി പ്രതിഭകളെയും ഈ പരിപാടിയിൽ കൂടി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ ഈ പ്രോഗാമിൽ ലൈവ് അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നുവെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

post watermark60x60

https://www.facebook.com/groups/Kraisthava.Ezhuthupura.2014/

https://www.facebook.com/groups/Kraisthava.Ezhuthupura.2014/

Download Our Android App | iOS App

https://www.facebook.com/groups/Kraisthava.Ezhuthupura.2014/

-ADVERTISEMENT-

-ADVERTISEMENT-

You might also like