നിയോസ് 2017

ബംഗളുരു: ഫേയ്ത്ത് AG ചർച്ച് ബാഗ്ലൂർ, ഗദനഹള്ളിയുടെ നേതൃത്വത്തിൽ നവംബർ മാസം 27, 28, 29 തീയതികളിൽ വാർഷിക കൺവൻഷൻ നടത്തപ്പെടുന്നു. പ്രശസ്ത സുവിശേഷ പ്രസംഗികൻ പാസ്റ്റർ സുരേഷ് ബാബു ദൈവവചനം സംസാരിക്കും. ഫേയ്ത്ത് സിറ്റി എ ജി ചർച്ച് സീനിയർ പാസ്റ്റർ റവ. ജോൺസൻ റ്റി ജേക്കബ് കൺവൻഷന് നേതൃത്വം നൽകും. ബ്രദർ സോണി സി. ജോർജ് & FCAG ടീം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9740405395, 97390993 08, 9845 200160

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.