ചർച് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ

റാന്നി: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ റാന്നി ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ നവംബർ 15-19 വരെ ചെല്ലയ്ക്കാട് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സ്റ്റേ ഓവർവസീർ പാസ്റ്റർ സി സി തോമസ്, ഡിസ്ട്രിക്ട് പാസ്റ്റർ പി സി ചെറിയാൻ, യൂ എ എ റീജിയൻ ഓവർസീർ പാസ്റ്റർ കെ ഒ മാത്യു, പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനീഷ് കാവാലം, ബ്രദർ സുരേഷ് ബാബു. തുടങ്ങിയവർ പ്രസംഗിക്കും. ജിഫി യോഹന്നാൻ യുവജന സമ്മേളനത്തിൽ പ്രസംഗിക്കും. വെള്ളിയാഴ്‌ച സഹോദരി സമ്മേളനം ഉണ്ടാകും. ലിവിങ് മ്യൂസിക് റാന്നി ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
9446189513, 9447247297

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.