ഏകദിന സമ്മേളനം മംഗലാപുരം IPC യിൽ

ഷിനു തോമസ്, ബാംഗ്ലൂർ

മംഗലാപുരം: ഐ പി സി ശാലോം പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നടത്തപ്പെടും. 2017 നവംബർ 1 ന് രാവിലെ 9:00 മുതൽ വൈകിട്ട് 4 വരെ വാലെൻഷിയ,ഐ പി സി ശാലോം സഭാ ഹാളിൽ വെച്ചു ആരംഭിക്കും. ക്രിസ്തുവിനോടു കൂടി നടക്കുക എന്നതാണ് ചിന്താ വിഷയം. അനുഗ്രഹീത സുവിശേഷ പ്രസംഗികനായ പാസ്റ്റർ. പ്രിൻസ് തോമസ്, റാന്നി മുഖ്യ പ്രഭാഷണം നടത്തും. ബ്രദ. സാം ജോൺ തോമസ്, കൊച്ചി സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ. ലാൻസൺ പി മത്തായി, ബ്രദ. ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9986366735, 9901479779

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading