കവിത : വിഡ്ഢിയുടെ വിശ്രമം

അഹങ്കാരം പൂണ്ടു കെട്ടി പണിതിടും ആഡംബരങ്ങളില്‍

ആഘോഷിക്കുവാന്‍ മര്‍ത്യന് എന്തൊരു ആഗ്രഹമെന്നോ ?

മാരില്ലോരുനാള്ളും ആര്ത്തിയുടെ-യീ ആവേശ്യം!

നേട്ടത്തിന് വേണ്ടി ഓടിടും മര്‍ത്യന്‍ തുട്ടിനു വേണ്ടി തുടിക്കും മര്‍ത്യന്‍

ഓര്‍ക്കുക ഇതു കിതപ്പിക്കും കുതുപ്പതു , അറിയുക ഒരു വിശ്രമം നിനക്കുണ്ടെന്നു!

ഒന്നും അറിയാതെ ഓടുന്ന ഓട്ടം ഒന്നെന്നു എണ്ണുകില്‍

തീര്ണിടുമ്പോള്‍ അന്ത്യ വിശ്രമത്തിന്‍ അവസാന നിമിഷം അറിഞ്ഞിടും “ഒന്നുംമറിയാത്ത വിഡ്ഢി-യീ ഞാന്‍ “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.