Browsing Tag

Silja Varghese

ലേഖനം: ക്രിസ്തുവിന്റെ സ്നേഹം | സിൽജ വർഗീസ്

ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം, ഇവ മുന്നും നിലനിൽക്കുന്നു. ഇവയിൽ വലിയതോ സ്നേഹം തന്നെ.(1കൊരി 13:13). പലതരത്തിലുള്ള സ്നേഹങ്ങൾ ലോകത്തിൽ നമുക്ക് കാണാൻ പറ്റും. അതിൽ ഏറ്റവും വലിയ സ്നേഹമാണ് ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിൽ യാഗമായി…