Browsing Tag

Shebu tharakan

ലേഖനം: മാനേജ്മെന്റിന്റെ കുട്ടകളി; ഹോസ്പ്പിറ്റലുകൾ നഷ്ടത്തിലോ…???

ഒപിയിൽ രെജിസ്ട്രേഷൻ നടത്തുമ്പോൾ തുടങ്ങും ഹോസ്പിറ്റലിന്റെ നഷ്ട്ടം. അഞ്ചു പൈസ മുടക്കുള്ള ഒരു ചീട്ട് എടുക്കാൻ 100 രൂപ. ഡോക്ടറെ കാണാൻ 150 രൂപ. 8 രൂപ വിലയുള്ള ഒരു പാരസെറ്റമോളും 2 രൂപ മുടക്കുള്ള സെട്രിസിനും 18 രൂപ മുടക്കുള്ള ഒരു കഫ് സിറപ്പും…