ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് തിങ്കളാഴ്ച ആരംഭിക്കും
തമിഴ്നാട് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ് നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് ആഗസ്റ്റ് 25 തിങ്കൾ മുതൽ 27 ബുധൻ വരെ തേനി ജീസസ് ഗാർഡനിൽ നടക്കും. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ ഇന്റർനാഷണൽ പ്രസിഡന്റ്…