ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ചെങ്കുളം സെക്ഷന്‍ കണ്‍വെന്‍ഷന്‍

തേക്കിന്‍കാട്: ചെങ്കുളം വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ മെയ് 16,17,18 തിയതികളില്‍ തേക്കിന്‍കാട് ജംഗ്ഷന് സമീപമുള്ള ചെങ്കുളം സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
ചാത്തന്നൂര്‍ സെന്റർ പാസ്റ്റര്‍ ഡി ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കണ്‍വെന്‍ഷനിലെ പ്രസംഗകര്‍ പാസ്റ്റര്‍മാരായ ഫിന്നി ജേക്കബ്, വി ജെ തോമസ്, സജു ചാത്തന്നൂര്‍, ലൗസന്‍ ഐസക് എന്നിവരാണ്. സെക്ഷന്‍ പാസ്റ്റര്‍ ബിനോ യോഹന്നാന്‍ നേതൃത്വം വഹിക്കുന്നു. സംഗീതാരാധന നിര്‍വ്വഹിക്കുന്നത് ഹെവന്‍ലി ബീറ്റ്സ്, കൊട്ടാരക്കര. ശനിയാഴ്ച രാവിലെ സ്നാനശുശ്രൂഷ, സെക്ഷന്‍ മാസയോഗം എന്നിവയും കണ്‍വെന്‍ഷനോട് അനുബന്ധമായുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.