ലേഖനം:നടത്തം വഴി മുട്ടുമ്പോൾ | സാം പ്രസാദ്, മുള്ളരിങ്ങാട്
പിച്ചവെച്ചു നടക്കുന്ന കുരുന്നുകളെ കാണുന്നതും അവരുമായി സമയം ചിലവഴിക്കുന്നതും പ്രായഭേദമെന്യേ ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ആവുന്ന കാലത്ത് ഓടി നടന്നു കാര്യങ്ങൾ ചെയ്തിരുന്നവർ ഒരടി പോലും നടക്കാൻ കഴിയാതെ ഭാരപ്പെടുന്നത് കാണുന്നതോ..? അത്…