ചെറുചിന്ത: സത്യത്തിന്റെ നിറം | രാജൻ പെണ്ണുക്കര
എന്തിനു സത്യത്തെയും നേരിനെയും (ശരി) എപ്പോഴും ലോകം ഭയക്കുന്നു അല്ലെങ്കിൽ പകയ്ക്കുന്നു?... സത്യം പറയുന്നവനെയും അതിൽ ഉറച്ചു നിൽക്കുന്നവനെയും ഈലോകത്തിനു ഇഷ്ടമല്ല, കൂടാതെ അവരെ ഒറ്റപ്പെടുത്തി പുറത്താക്കാനോ, ഉന്മൂലനാശം ചെയ്യാനോ അല്ലേ ലോകം…