കഥ: വിശുദ്ധ പ്രജ | സണ്ണി കെ. ജോൺ, രാജസ്ഥാൻ
താഷി ഡോൾമ ലോവ്ജാംഗ് മലയിലേക്ക് തന്നെ നോക്കി നിന്നു . താഴ്വരയിൽ .അലസമായി മേയുന്ന യാക്കുകളുടെ മേൽ മഞ്ഞ് പെയ്തിറങ്ങുന്നുണ്ട്. വെഞ്ചാമരവാൽ നീട്ടി പുറത്ത് വീഴുന്ന മഞ്ഞുകണങ്ങൾ ഒരനുഷ്ടാനത്തിന്റെ യാന്ത്രികതയിലെന്നോണം അവ തുടച്ചു കൊണ്ടേയിരുന്നു.…