ലേഖനം : മാതൃദിനവും ജന്മദിനവും | പാസ്റ്റർ സിനോജ് ജോർജ്ജ് കായംകുളം
ഈ മാതൃദിനത്തിൽ എല്ലാ മാതാക്കൾകും കൂടാതെ മാതൃഹൃദയത്തിന് ഉടമയായവർക്കും ഹൃദ്യമായ ആശംസകൾ.
അമ്മ എന്ന മലയാള പദത്തിന്റെ അർത്ഥം വളരെ വലുതാണ്. ഞാൻ ഈ ദിവസങ്ങളിൽ ചിന്തിച്ചപ്പോൾ എന്തുകൊണ്ടാണ് മലയാളത്തിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാതാവിന്റെ…