ലേഖനം: കാത്തുസൂക്ഷിയ്ക്കാം കുരുന്നുകളെ, ഡോ.ബെൻസൺ വി. യോഹന്നാൻ, ഐ. പി. സി. കെ. പി.എ, കുവൈറ്റ്. KPA…
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും ഏറ്റവും ഭീകരമായ കാഴ്ചകൾക്ക് സാക്ഷ്യം വഹിയ്ക്കുകയാണ് നമ്മുടെ കൊച്ചു കേരളം. സഹപാഠികളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയും കുടുംബാഗങ്ങളുടെ ജീവനെടുത്തും ആർത്ത്…