ചെറു ചിന്ത: തിരഞ്ഞെടുപ്പ് | ഓമന സജി
സങ്കീർത്തനം: 4:8 “യഹോവേ എെൻറ ശത്രുക്കൾ നിമിത്തം നിൻറെ നീതിയാൽ എന്നെ നടത്തേണമേ..
എൻറെ മുമ്പിൽ നിൻെ വഴിയെ നിരപ്പാക്കേണമേ”.
സങ്കീർത്തനക്കാരനായ ദാവീദ് ദൈവത്തോടു പ്രാർത്ഥിക്കുന്നു; യഹോവേ എൻെ ശത്രുക്കൾ നിമിത്തം നിൻെ നീതിയാൽ എന്നെ നടത്തേണമേ..…