കഥ: കരുണ | കുഞ്ഞുമോൻ ആൻ്റണി
സമയം ഒരുപാട് വൈകിയിരിക്കുന്നു. ഇരുട്ട് വീണ നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ മനസ് എന്തെന്നില്ലാതെ വിങ്ങിക്കൊണ്ടിരുന്നു..വിവരിക്കാൻ കഴിയാത്ത ഒരു അനുഭവം ഹൃദയത്തിൽ നിറയുന്നു...അത്രയേറെ അപ്രതീക്ഷിതം ആയിരുന്നു കഴിഞ്ഞ ചില മണിക്കൂറുകൾ.
ഓരോന്ന്…