എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കൾ: പാസ്റ്റർ സണ്ണി ജോർജ്
കൊട്ടാരക്കര: എല്ലാ കഷ്ടങ്ങളും സന്തോഷത്തോടെ സഹിക്കുന്നവരാണ് ദൈവമക്കളെന്നു റ്റിപിഎം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്.
ദൈവം അനുഗ്രഹിക്കുമ്പോൾ സന്തോഷിക്കുകയും കഷ്ടതകൾ വർധിക്കുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നവർ ദൈവജനമല്ലെന്നു പറഞ്ഞു.…