സ്റ്റോറി കോർണർ: ആരും കാണാത്ത മികവ് | ജോബി വർഗീസ്, നിലമ്പൂർ
പുരാതന ഗ്രീസിലെ തിരക്കേറിയ ഒരു ചന്ത. ചുറ്റും കച്ചവടക്കാരുടെ ബഹളം. ഓരോരുത്തരും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഉച്ചത്തിൽ വിളിച്ചുപറയുന്നു. ആളുകൾ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
ആ വലിയ തിരക്കിനിടയിൽ, ഒരു മൂലയിൽ കീറിപ്പഴകിയ…